രാഹുൽ ഗാന്ധിക്ക് നേരെ വധശ്രമം

2019-04-11 1,236

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞദിവസം സംശയാസ്പദമായ ചില സംഭവങ്ങളുണ്ടായെന്ന് നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ശക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.