കെഎം മാണിക്ക് പകരം എംഎം മണിക്ക് ആദരാഞ്ജലികള്‍
2019-04-11
40
കെഎം മാണി അന്തരിച്ച വാര്‍ത്തയ്ക്ക് പത്രം കൊടുത്തിരിക്കുന്നത് വൈദ്യുത മന്ത്രിയായ എംഎം മണിയുടെ ചിത്രം ആണ്. കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം മണി അന്തരിച്ചു എന്നാണ് ഫോട്ടോയടക്കം ഉള്ള വാര്‍ത്ത.