ഇതാവുമോ ഇന്ത്യന്‍ ലോകകപ്പ് ടീം? | Oneindia Malayalam

2019-04-10 69

india's predicted team for upcoming odi world cup
ഇംഗ്ലണ്ടില്‍ മേയ് അവസാനത്തോടെ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഏപ്രില്‍ 15നു തിങ്കളാഴ്ചയാവും ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ബിസിസിഐ പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Videos similaires