ഒരുകാലത്ത് കേരള കോണ്‍ഗ്രസില്‍ മാണിക്കൊപ്പമുണ്ടായിരുന്ന പിസി ജോര്‍ജ് പിന്നീട് മാണിയുടെ കടുത്ത ശത്രുവായി. പലപ്പോഴും പിസി ജോര്‍ജ് മാണിയെ കടന്നാക്രമിച്ചുവെങ്കിലും പിസിയെ മാണി ഒരിക്കലും തിരിച്ച് ആക്രമിച്ചതായി കണ്ടിട്ടില്ല. പിസി ജോര്‍ജ് ആ മാണിയെ ഓര്‍ത്തെടുക്കുന്നത് വേദനയോടെയാണ്.
pc george remembers km mani