സന്തോഷം പങ്കുവെച്ച ആന്‍റണി പെരുമ്പാവൂരിന് പൊങ്കാല

2019-04-09 74

antony perumbavoor's facebook post getting trolled in social media
ലൂസിഫര്‍ 100 കോടിയിലെത്തിയ സന്തോഷം പങ്കുവെച്ചെത്തിയ ആന്റണി പെരുമ്പാവൂരിനെ വിമര്‍ശിച്ചാണ് ഒരു വിഭാഗം എത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴിലായാണ് പലരും വിമര്‍ശനം രേഖപ്പെടുത്തിയിട്ടുള്ളത്.100 കോടി നേട്ടം സ്ഥിരീകരിച്ച് ആശീര്‍വാദ് സിനിമാസിന്റെ പോസ്റ്റ് വന്നതിന് പിന്നാലെയായാണ് ഇത് തള്ളാണെന്നും വിശ്വസിക്കരുതെന്നും വ്യക്തമാക്കി വിമര്‍ശകരുമെത്തിയത്.

Videos similaires