100 കോടി നേട്ടത്തിൽ ലൂസിഫർ

2019-04-08 1



“ലൂസിഫർ” എന്ന സിനിമ നൂറു കോടി ഗ്രോസ് കലക‌്ഷൻ എന്ന മാന്ത്രിക വര ലോക ബോക്സോഫിസിൽ കടന്നു . റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ ഇത് സാധ്യമായത് . ഇതാദ്യമായാണ് കലക്‌ഷൻ വിവരങ്ങൾ ഔദ്യോഗികമായി അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നത്.

Lucifer in 100 crore club,

lucifer 100 crore, lalettan 100 crore, lucifer, megahit, mohanlal, pritviraj sukumaran,