കെ.എം മാണിയുടെ നില അതീവ ഗുരുതരം

2019-04-08 620

Kerala Congress (M) Chairman KM Mani admitted in a Private hospital at Kochi
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കെഎം മാണി ചികിത്സയിലാണ്. ഒരാഴ്ചയിലേറെയായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Videos similaires