തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചോർത്തുന്നതും വോട്ട് കച്ചവടം നടത്തുന്നതും തടയാൻ ബി.ജെ.പിയുടെ ചില പ്രാദേശിക, സംസ്ഥാന നേതാക്കൾ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷണത്തിലെന്ന് സൂചന. ബംഗളൂരുവിലെ ഒരു ഐ.ടി സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവരെ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.ഇതേക്കുറിച്ച് ദിവസങ്ങളായി നേതാക്കൾക്കിടയിൽ സംസാരമുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
#Kummanamrajashekaran #BJPkeralam #bjp