മുസ്ലിം ലീഗ് വൈറസല്ല, ആന്റി വൈറസ്

2019-04-06 435

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ വൈറസ് പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ദേശീയ സെക്രട്ടറി ഖുര്‍റം എ ഉമര്‍, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരടങ്ങുന്ന മുസ്ലിം ലീഗ് പ്രതിനിധികളാണ് പരാതി സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണിതെന്ന് പരാതിയില്‍ പറയുന്നു.

lok sabha election 2019 muslim league approaches ec with complaint against adityanath