Sri Dhanya is first tribe IAS holder in Wayanad
വയനാടിന് ഇത്അ ഭിമാന നിമിഷം. ശ്രീ ധന്യ ഗോത്ര വിഭാഗത്തിലെ ആദ്യ ഐ എ എസുകാരിയായി. മത്സരപ്പരീക്ഷയിലൂടെ ആദ്യമായാണ് വയനാട്ടിൽ നിന്നുമൊരാൾ സിവിൽ സർവ്വീസ് സ്വന്തമാക്കുന്നത്. പൊഴുതന ഇടിയംവയലിന് സമീപം അമ്പലക്കൊല്ലിയിലെ സുരേഷിന്റെയും കലമയുടെയും മകളാണ് ശ്രീധന്യ.