കൊല്‍ക്കത്തയ്ക്കു ടോസ്, ആര്‍സിബിയെ ബാറ്റിങിന് അയച്ചു

2019-04-05 137

ഐപിഎല്ലിലെ 17ാം മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തിക് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു

kolkata knight riders royal challengers bangalore ipl match