സീതാറാം യെച്ചൂരി രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ

2019-04-05 1

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ പ്രചാരണത്തിനെത്തുമെന്ന് ഉറപ്പായി. രാഹുൽ മത്സരരംഗത്തിറങ്ങിയതോടെ ദേശീയ നേതാക്കളെ ഇറക്കി കളം പിടിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചതോടെയാണ് യെച്ചൂരി അടക്കം പ്രചാരണത്തിന് ഇറങ്ങുന്നത്. ഏപ്രില്‍ 18 ന്‌ വയനാട്‌ എത്തുന്ന യെച്ചൂരി ആദ്യം കൽപ്പറ്റയിലും പിന്നീട് വണ്ടൂരിലും നടത്തുന്ന തെരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടികളിൽ പങ്കെടുക്കും

#cpm #sitaramyetchuri #Rahulgandhi

Videos similaires