മമ്മൂട്ടിയോ മോഹന്‍ലാലോ ആരാണ് കൂടുതല്‍ ഫ്ളെക്‌സിബിള്‍? | filmibeat Malayalam

2019-04-05 1,475

peter hein talks about mammootty and mohanlal
വിഷുവിന് മുന്നോടിയായി മമ്മൂട്ടി നായകനായിട്ടെത്തുന്ന മധുരരാജ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ റിലീസിനോടനുബന്ധിച്ച് വമ്പന്‍ പ്രമോഷന്‍ വര്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അതിനൊപ്പം മമ്മൂട്ടിയും മറ്റ് അണിയറ പ്രവര്‍ത്തകരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അവിടെ മമ്മൂട്ടി പറഞ്ഞ ഓരോ കാര്യങ്ങളും ആരാധകര്‍ ഏറ്റുപിടിച്ചിരുന്നു. എന്നാല്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനോട് ചോദിച്ചത് ലേശം കടുകട്ടി ചോദ്യമായിരുന്നു.