വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ രൂക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. വയനാട് രാഹുല്‍ ഗാന്ധിക്ക് മത്സരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്‍റെ ഗതികേടാണ് സൂചിപ്പിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.
Wayanad: BJP plans to field high-profile candidate