രൂക്ഷവിമർശനവുമായി അമിത് ഷാ
2019-03-31
325
രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുന്നതിനെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. അമേഠിയിലെ ജനങ്ങളെ പേടിച്ച് രാഹുല്‍ കേരളത്തിലേക്ക് ഓടിപ്പോയെയെന്ന് അമിത് ഷാ പറഞ്ഞു.
"Rahul Gandhi Fled To Kerala": Amit Shah's Dig On Choice Of Wayanad