ചാലക്കുടിയിൽ മൽസരിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ജേക്കബ് തോമസ്.

2019-03-31 7

ചാലക്കുടിയിൽ മൽസരിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ജേക്കബ് തോമസ്. വിരമിക്കൽ നടപടി പൂർത്തിയാക്കി, മൽസരിക്കാൻ സർക്കാർ അനുവദിക്കുമെന്നാണ് കരുതുന്നതെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. മൽസരത്തിൽ നിന്ന് ട്വൻറി ട്വൻറി പിൻമാറുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. തുടർ നടപടികൾ തീരുമാനിക്കാനായി ട്വന്റി ട്വന്റി യോഗം വൈകിട്ട് 5ന് ചേരുമെന്ന് ജേക്കബ് തോമസ് വിശദമാക്കി

#jacobthomas #2020 #loksabhaelection2019

Videos similaires