പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണത്തിൽ വീണ്ടും ഞെട്ടിക്കുന്നു

2019-03-31 18

‘ചായ് പെ’ മോഡല്‍ ചര്‍ച്ചയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും. താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണ് എന്ന മോദിയുടെ പ്രസംഗത്തെ ചുവടു പിടിച്ചാണ് ചായ് പെ മോഡല്‍ ക്യാംപയിനിംഗ് ആരംഭിച്ചിരിക്കുന്നത്

#pmmodi #BJP #surgicalstrike

Videos similaires