പ്രിയങ്കയുടെ കടന്ന് വരവ് പാര്‍ട്ടിക്ക് ശക്തി പകര്‍ന്നിട്ടുണ്ടെന്ന് കണക്കുകൾ നിരത്തി വിശദീകരിച്ച് കോൺഗ്രസ്. പ്രവര്‍ത്തകരുമായി സംവദിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശക്തി ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം പ്രിയങ്ക വന്നതിനുശേഷം 20 ശതമാനം കൂടിയെന്നാണ് പാര്‍ട്ടി വൃത്തങ്ങൾ പറയുന്നത്
#priyankagandhi #congress #INC