പ്രിയങ്ക ഗാന്ധി വയനാട്ടിലേക്കോ

2019-03-29 119



രാഹുല്‍ ഗാന്ധി തന്നെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. സമ്മര്‍ദ്ദം ഫലിച്ചപ്പോള്‍ രാഹുല്‍ മത്സരിക്കാന്‍ സമ്മതം മൂളിയെന്ന റിപ്പോര്‍ട്ടുകളാണ് ഇതിന് പിന്നില്‍. അതേസമയം രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ദില്ലിയില്‍ നിന്ന് ചിലര്‍ ശ്രമം നടത്തുണ്ടെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.
priyanka gandhi to contest from wayanad