കണക്ക് തീർത്ത് ടോം വടക്കൻ

2019-03-29 98



രാഹുല്‍ ഗാന്ധിയെ വിത്തുവാഴ എന്നാണ് ടോം വടക്കന്‍ വിശേഷിപ്പിച്ചത്. തനിക്ക് മുകളില്‍ വളരുന്നവയെല്ലാം രാഹുല്‍ വെട്ടി മാറ്റുകയാണ്.ശേഷം രാഹുല്‍ സ്വയം വലുതെന്ന് നടിക്കുന്നു എന്നും ടോം വടക്കന്‍ ആരോപിച്ചു. ഇത് ഒരു ശരിയായ രാഷ്ട്രീയമല്ല.
tom vadakkan against congress president rahul gandhi

Videos similaires