ഇവർ കൊൽക്കത്തയുടെ ഹീറോസ്

2019-03-27 21



ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട കെകെആര്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 218 റണ്‍സ് വാരിക്കൂട്ടി. റോബിന്‍ ഉത്തപ്പ (67*), നിതീഷ് റാണ (63) എന്നിവരുടെ ഫിഫ്റ്റികളും ആന്ദ്രെ റസ്സലിന്റെ (17 പന്തില്‍ 48) മറ്റൊരു തീപ്പൊരി ഇന്നിങ്‌സുമാണ് കെകെആറിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

Andre Russell double-strike dents Kings XI Punjab run chase