ക്രിക്കറ്റിലെ ഏറ്റവും മാന്യതയില്ലാത്ത പ്രവര്‍ത്തി ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ആര്‍ അശ്വിന്റെ മങ്കാദിങ്ങില്‍ പ്രതികരിക്കാന്‍ ഏറ്റവും പ്രാപ്തരായ വ്യക്തികളിലൊരാളാണ് ദ്രാവിഡ്. ബൗളിങ് എന്‍ഡിലുള്ള എതിര്‍ കളിക്കാരനെ ക്രീസ് വിടുമ്പോള്‍ റണ്ണൗട്ട് ചെയ്ത അശ്വിനെതിരെ ക്രിക്കറ്റ് ലോകത്തുനിന്നും രൂക്ഷമായ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ദ്രാവിഡ് അത്രത്തോളം വിമര്‍ശിക്കാന്‍ തയ്യാറല്ല.
Reactions were overblown but would prefer to be warned: Rahul Dravid on Ashwin mankading