അശ്വിന്‍ ഇനി ആ പണിക്കില്ല

2019-03-26 126



രാജസ്ഥാന്‍ റോയല്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ ജോസ് ബട്ലറെ വിവാദ മങ്കാദിങ്ങിലൂടെ പുറത്താക്കിയ ആര്‍ അശ്വിനെതിരെ ബിസിസിഐ അംഗവും. പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങവെയാണ് നിയമത്തിന്റെ പിന്‍ബലമുണ്ടെങ്കിലും അശ്വിന്റെ പ്രവര്‍ത്തി മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് സൂചിപ്പിച്ച് ഒരു ബിസിസിഐ ഉയര്‍ന്ന അംഗം രംഗത്തെത്തിയത്.

Mankading is like back-stabbing: BCCI official on R Ashwin's run out of Jos Buttler