ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത

2019-03-24 18



ഐ.പി.എല്‍ 12ാം സീസണിലെ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. പന്തുചുരണ്ടല്‍ വിവാദത്തിനുശേഷം ഡേവിഡ് വാര്‍ണര്‍ ആദ്യമായി ഐപിഎല്ലില്‍ കളിക്കുന്ന എന്ന പ്രത്യേകതകൂടിയുണ്ട് മത്സരത്തിന്.

ipl 2019 kkr vs srh kolkata bowl