നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി കോലിപ്പട

2019-03-23 22

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് 12-ാം പ​തി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് ഏഴു വി​ക്ക​റ്റി​ന് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ തോ​ല്‍​പ്പി​ച്ചു. 71 റ​ണ്‍​സ് ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ചെ​ന്നൈ 17.4 ഓ​വ​റി​ല്‍ മൂന്നു വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കി ലക്ഷ്യം നേടി.

low scoring record

Videos similaires