അടുത്ത ബോളിൽ ക്യാച്ച് പിടിച്ച ജഡേജ ഒടുക്കത്തെ സന്തോഷവുമായി താഹിർ
2019-03-23
53
ഐപിഎല്ലിന്റെ 12ാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
imran thahir drop catch