സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് വിട്ടു വരുന്ന പുതിയ നേതാവ്? | Oneindia Malayalam

2019-03-22 188

pathanamthitta bjp candidate list is in confussion
പത്തനംതിട്ടയില്‍ കേന്ദ്ര നേതൃത്വം സസ്പെന്‍സ് കളിക്കുന്നത് കോണ്‍ഗ്രസ് വിട്ട് വരുന്ന മുതിര്‍ന്ന നേതാവിനെ മത്സരിപ്പിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. കേരള കൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.