തമിഴ്നാട് സര്‍ക്കാരിന് തിരിച്ചടി

2019-03-21 3,702



ചെന്നൈയില്‍ ലോക്സഭാ പ്രചരണത്തിന്‍റെ ഭാഗമായി സ്റ്റെല്ലാ മേരീസിലെ വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ ഗാന്ധിക്ക് കോളേജില്‍ പരിപാടി നടത്താന്‍ അനുമതി നല്‍കിയതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നേരത്തേ രംഗത്തെത്തിയിരുന്നു.
Rahul Gandhi’s interaction with Chennai college students not a violation of poll code: CEO Satyabrata Sahoo