പി ജയരാജന് എതിരാളി മുല്ലപ്പള്ളി തന്നെ? | Oneindia Malayalam

2019-03-18 1

vadakara mullappally udf candidate?
എല്‍ഡിഎഫ് പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്താക്കി മുല്ലപ്പള്ളി തന്നെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്. വടകരയില്‍ പി ജയരജാനെതിരെ അതിശക്തനായ മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്ന സമ്മര്‍ദ്ദം പാര്‍ട്ടിയില്‍ ഏറി. ആവശ്യവുമായി എഐസിസിക്ക് മണ്ഡലത്തില്‍ നിന്ന് സന്ദേശപ്രവാഹമാണെന്നാണ് റിപ്പോര്‍ട്ട്.

Videos similaires