MS Dhoni, Rohit Sharma, Suresh Raina in Race to Become First Indian to Hit 200 Sixes in IPL History
ബാറ്റ്‌സ്മാന്‍മാരുടെ കളിയായ ഐപിഎല്ലില്‍ സിക്‌സറില്‍ ഡബിള്‍ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം ആരായിരിക്കുന്ന ചോദ്യത്തിന് ഈ സീസണില്‍ ഉത്തരം ലഭിച്ചേക്കും.നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി, ടീമംഗം കൂടിയായ സുരേഷ് റെയ്‌ന, മുംബൈ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എന്നിവര്‍ തമ്മിലാണ് പോരാട്ടം. ഇവരില്‍ ആര്‍ക്കായിരിക്കും റെക്കോര്‍ഡെന്നതിന് അധികം വൈകാതെ ഉത്തരം ലഭിക്കും.