after manohar parrikkars death bjp allies meet to pick news goa chief minister
പരീക്കറിന് പകരക്കാരനെ കണ്ടെത്താൻ ബിജെപിയിൽ തിരക്കിട്ട ചർച്ചകൾ നടന്നുവരികയാണ്. ബിജെപി എംഎൽഎ ആയിരുന്ന ഫ്രാൻസിസ് ഡിസൂസയുടെ മരണത്തിന് പിന്നാലെ പരീക്കർ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് കഴിഞ്ഞ ദിവസം സർക്കാർ ഉണ്ടാക്കാൻ അവകാശ വാദം ഉന്നയിച്ചിരുന്നു,