Lok Sabha Election 2019: A-I group war in congress over Wayanad Seat
നാല് പ്രധാനപ്പെട്ട സീറ്റുകളില്‍ ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാവാതെ ത്രിശങ്കുവിലായിരിക്കുകയാണ് കോണ്‍ഗ്രസ്. വടകര, വയനാട്, ആറ്റിങ്ങല്‍, ആലപ്പുഴ സീറ്റുകളിലേക്കാണ് ഇനിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നിട്ടില്ലാത്തത്. വയനാട് സീറ്റിന് വേണ്ടി എ, ഐ ഗ്രൂപ്പുകള്‍ പിടിവലി തുടരുന്നതാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.