ഇന്ന് വൈകുന്നേരം ഞാന്‍ ലൈവില്‍ വരുമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ എത്തിയിരുന്നു. മോഹന്‍ലാലിന്റെതായി റിലീസിനെത്താന്‍ പോവുന്ന ലൂസിഫറിലെ വിശേഷങ്ങളും മറ്റും പറയാനായിരുന്നു ലൈവ്. ആദ്യം നടന്‍ പൃഥ്വിരാജും പിന്നാലെ തമിഴ് നടന്‍ സൂര്യയും ലൈവിലെത്തിയിരുന്നു. മോഹന്‍ലാലിനെ കുറിച്ചുള്ള അനുഭവങ്ങളും മറ്റും പറഞ്ഞാണ് ഇരു താരങ്ങളും മടങ്ങിയത്. അതിന് പിന്നാലെയാണ് മഞ്ജു വാര്യരും ലൈവില്‍ ജോയിന്‍ ചെയ്തത്.
mohanlal's live video