ഐ എസ്സിൽ നിന്ന് മോചിതയായ യുവതിയുടെ വെളിപ്പെടുത്തൽ

2019-03-17 28

സിറിയയില്‍ കഴിഞ്ഞ ദിവസം ഐഎസിന്റെ അവസാന ശക്തികേന്ദ്രവും തകര്‍ക്കപ്പെട്ടതോടെയാണ് യുവതികളുള്‍പ്പെ ടെയുള്ളവര്‍ മോചിപ്പിക്കപ്പെട്ടത്. രക്ഷപ്പെട്ട സ്ത്രീകള്‍ തടവുകേന്ദ്രത്തില്‍നിന്ന് പുറത്തുവന്ന് ആദ്യം ചെയ്തത് ശരീരം മൂടുന്ന കറുത്ത വസ്ത്രം ഊരി കത്തിക്കുകയായിരുന്നു. ഇതിന്റെ വിഡിയോകള്‍ അവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു

Videos similaires