സ്ത്രീകൾക്ക് മാത്രമുള്ള ഈ പിങ്ക് ടാക്സ് എന്താണ്

2019-03-15 2,365


what is pink tax?



സ്ത്രീകൾക്ക് പ്രത്യേകമായി രൂപകൽപ്പന ചെയ്ത് വിതരണം ചെയ്യുന്ന ഉത്പന്നങ്ങൾക്ക് നിങ്ങൾ അറിയാതെ തന്നെ നൽകേണ്ടി വരുന്ന അധിക നികുതിയാണ് പിങ്ക് ടാക്സ്. പുരുഷന്മാർക്കുള്ള അതേ ഉത്പന്നത്തിന് ഈ നികുതി നൽകേണ്ടതില്ല. അതുകൊണ്ട് പുരുഷന്മാർക്ക് ആവശ്യമായ പേഴ്സണൽ കെയർ ഉത്പന്നങ്ങൾക്ക് വിലയും കുറവായിരിക്കും.