ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ് വരാനിരിക്കുന്ന സീസണില്‍ രണ്ടും കല്‍പ്പിച്ചാണ്. ടീമിന്റെ പേരും ലോഗോയുമടക്കം എല്ലാം അടിമുടി മാറ്റിയ ഡല്‍ഹി ഇന്ത്യയുടെ മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെയും ഒപ്പം കൂട്ടി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ നായകന്‍ കൂടിയായ ദാദയെ ഡല്‍ഹി തങ്ങളുടെ ഉപദേഷ്ടാവായി നിയമിച്ചു.
Delhi Capitals rope in Sourav Ganguly as advisor