അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍

2019-03-14 1



വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നതിനിടയിലും സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ശ്രീദേവി ബംഗ്ലാവിന്‍രെ റൈറ്റ് സ്വന്തമാക്കാനായി നിരവധി വന്‍കിട കമ്പനികളാണ് എത്തിയത്. ആദ്യത്തെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെയായാണ് വിവാദങ്ങള്‍ തുടങ്ങിയത്. കാത്തിരിപ്പിന് വിരാമമിട്ട് സിനിമയുടെ രണ്ടാമത്തെ ടീസര്‍ മാര്‍ച്ച് 15നെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

sridevi bungalow latest still trending social media