Mimi Chakraborty, Nusrat Jahan Memes and Jokes Hit the Internet After Their lok sabha nomination, they are included in trinamool congress candidates list
സിനിമയിലെ ഗ്ലാമർ നായികമാരെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറക്കിയതിൽ മമതാ ബാനർജിക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. നടിമാരുടെ സെൽഫികളും നൃത്തരംഗങ്ങളുമെല്ലാം പോസ്റ്റ് ചെയ്താണ് സോഷ്യൽ മീഡിയയിൽ പരിഹാസം തുടരുന്നത്.