Congress's Tom Vadakkan joins BJP, says "deeply hurt when party questioned integrity of armed forces"
മുഖ കോണ്‍ഗ്രസ് നേതാവും മലയാളിയുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. എഐസിസി സെക്രട്ടറിയായിരുന്നു. കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് ടോം വടക്കന്റെ കൂറുമാറ്റം. സൈന്യത്തിന്റെ നീക്കങ്ങള്‍ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നിലപാടാണ് തന്നെ വേദനിപ്പിച്ചതെന്ന് ടോം വടക്കന്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു