നാലാം തവണയും ചൈന എതിർത്തു

2019-03-14 736


China blocks ban on Maulana Masood Azhar for fourth time
ജെയ്ഷെ മുഹമ്മദ് തലവൻ മനൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയത്തെ ചൈന തടഞ്ഞു. ഇത് നാലാം തവണയാണ് യുഎന്‍ നീക്കത്തെ ചൈന എതിര്‍ത്തത്. മസൂദ് അസറിന് എതിരെ ഇനിയും തെളിവുകള്‍ വേണമെന്നാണ് ചൈനയുടെ ആവശ്യപ്പെടുന്നത്.