വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

2019-03-12 6,895

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു പനമരം കാപ്പുംചാൽ ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവൻ (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പാൽ അളന്ന് തിരിച്ചു വീട്ടിലേക്ക് പോകും വഴിയാണ് ആനയുടെ ആക്രമണമുണ്ടാവുന്നത്. ആനയുടെ ചവിട്ടേറ്റ രാഘവൻ ഏറെ നേരം റോഡിൽ കിടന്നതായും പറയുന്നു.

Videos similaires