anant kumar hegde insults rahul gandhi
രാഹുല്‍ മുസ്ലീമാണെന്നും, അദ്ദേഹത്തിന്റെ ഡിഎന്‍എ പരിശോധിക്കണമെന്നുമാണ് ഹെഗ്‌ഡെയുടെ പരാമര്‍ശം. രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ ശരീര ഭാഗങ്ങള്‍ ചിതറി പോയിരുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് ഒത്തുനോക്കുന്നതിനായി പ്രിയങ്ക ഗാന്ധിയുടെ സാമ്പിളുകള്‍ എടുക്കണമെന്നും, എന്നാല്‍ രാഹുലിന്റെ ഡിഎന്‍എ സാമ്പിള്‍ വേണ്ടെന്നുമാണ് സോണിയ ഗാന്ധി പറഞ്ഞതെന്നും ഹെഗ്‌ഡെ പറഞ്ഞു.