ഓസീസിനെതിരെയുള്ള തോൽവിക്ക് കാരണം കോലി

2019-03-11 12,840



ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന രണ്ട് ഏകദിന മത്സരങ്ങളിലെ തോല്‍വി ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനം കൊണ്ടാണെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. മൂന്നാം മത്സരത്തില്‍ 32 റണ്‍സിനും നാലാം മത്സരത്തില്‍ 4 വിക്കറ്റിനുമാണ് ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-2 എന്ന നിലയില്‍ ഒപ്പമെത്തുകയും ചെയ്തു.

india vs australia shikhar dhawan


Videos similaires