ക്രിക്കറ്റ് കരിയറിന് തന്നെ ഭീഷണിയായ വിവാദത്തില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ ആകാശ് അംബാനിയുടെ വിവാഹത്തില്‍ ചുവടുവെച്ച് വീണ്ടും വാര്‍ത്തകളില്‍. പരിക്കുമൂലം ഇന്ത്യന്‍ ടീമില്‍നിന്നും വിട്ടുനില്‍ക്കുന്ന താരം നേരത്തെ തന്നെ വിവാദത്തിലാക്കിയ കരണ്‍ ജോഹറിനൊപ്പമാണ് വിവാഹത്തില്‍ ചുവടുവെച്ചതെന്നാണ് ശ്രദ്ധേയം.
hardik pandya shakes a leg with karan johar