കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗോവയിലെ പനാജിയില്‍ മത്സ്യത്തൊഴിലാളികളോട് സംസാരിക്കവെയായിരുന്നു രാഹുലിന്റെ വാഗ്ദാനം.
congress president rahul gandhi says will create fisheries ministry if congress voted to power