രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിക്കും

2019-03-08 813

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. പതിനഞ്ച് പേരുടെ ലിസ്റ്റാണ് ആദ്യം പുറത്ത് വിട്ടിരിക്കുന്നത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രസിഡന്റ് സോണിയ ഗാന്ധി അടക്കം ഉത്തർപ്രദേശിൽ 11 സ്ഥാനാർത്ഥികൾ മത്സരിക്കും.


Lok Sabha elections 2019: Congress releases 1st list of 15 candidates