ഗൗതം മേനോൻ ചിത്രം എന്ന് വരും? | Filmibeat Malayalam

2019-03-08 93

Dhanush begins shoot for Production No.34
കൊടിക്കു ശേഷം കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമ വരികയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സിനിമയുടെ പൂജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തു. അജിത്തിന്റെ മെഗാഹിറ്റ് ചിത്രം വിശ്വാസം നിര്‍മ്മിച്ച സത്യ ജ്യോതി ഫിലിംസാണ് ധനുഷിന്റെ പുതിയ സിനിമയും നിര്‍മ്മിക്കുന്നത്.