സർക്കാരിനെ ചോദ്യം ചെയ്‌തതിന് യുവാവിന് ക്രൂര മർദ്ദനം

2019-03-07 841

Young man got be@ten up by BJP protestors after he seems to have questioned Narendra Modi and BJP
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നുവെന്ന് അവകാശപ്പെടുന്ന തൊ‍ഴിലവസരങ്ങളുടെ കണക്ക് ചോദ്യം ചെയ്തതിന് ഭീകരനെന്ന് മുദ്രകുത്തി യുവാവിന് ബിജെപി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം

Videos similaires