രാഹുല്‍ ഗാന്ധിയുടെ ന്യൂജെന്‍ കോണ്‍ഗ്രസ്, വിജയം മാത്രം ലക്ഷ്യമിട്ട് ഏകദേശ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി കഴിഞ്ഞു. രാഹുലിന്റെ സഹായത്തിന് ടെക്‌നിക്കല്‍ ടീമിന്റെ സഹായവും സംസ്ഥാന കമ്മിറ്റികളുടെ സേവനവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രാഹുല്‍ സിറ്റിംഗ് എംപിമാരെയാണ് തന്ത്രപ്രധാന മണ്ഡലങ്ങളില്‍ പരിഗണിക്കുന്നത്. ബിജെപിക്കെതിരെ കോണ്‍ഗ്രസിലെ ഏറ്റവും ജനപ്രിയരായ നേതാക്കള്‍ തന്നെ അണിനിരക്കണമെന്നാണ് രാഹുലിന്റെ ആവശ്യം
congress may re nominate sitting mps