നാണക്കേടായി ബിജെപി നേതാക്കളുടെ തമ്മിൽ തല്ല്

2019-03-06 13,548

ശിലാഫലകത്തിൽ പേര് ചേർക്കാത്തതിൽ യു.പിയിൽ ബി.ജെ.പി എം.എൽ.എയും എം.പിയും തമ്മിൽ കയ്യാങ്കളി. വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിനിടെയാണ് മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ഇരുവരും തമ്മിൽ തല്ലിയത്.

bjp leaders fight